ഇ ടെണ്ടർ പരസ്യം
November 9, 2026
പഞ്ചായത്തിലെ വാർഷിക പദ്ധതിയില്‍ ഉള്‍പെട്ട തെരുവ് വിളക്ക് റിപ്പയർ, ഹൈമാസ്റ്റ് ലോമാസ്റ്റ് ലൈറ്റ് റിപ്പയർ എന്നീ പദ്ധതികള്‍ക്ക് ഇ ടെണ്ടറുകള്‍ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിനങ്ങളില്‍ പഞ്ചായത്ത് ഓഫീസിലോ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലോ അറിയാവുന്നതാണ്.