സേവനാവകാശ നിയമം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ (ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകൾ) പൊതുജനങ്ങൾക്കു ലഭിക്കേണ്ട സേവനങ്ങൾ കൃത്യസമയത്ത്, അഴിമതിരഹിതമായും സുതാര്യമായും ഉറപ്പാക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയിട്ടുള്ള നിയമമാണ് സേവനാവകാശ നിയമം (Kerala State Right to Services Act). പഞ്ചായത്തുകൾ നൽകുന്ന ഓരോ സേവനത്തിനും കൃത്യമായ സമയപരിധിയും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെയും ഈ നിയമം നിഷ്കർഷിക്കുന്നു.

  • സേവനാവകശ നിയമം