ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
ടിപ്പു സുത്താന്റെ പട മൈസൂരിലേക്ക് തിരിച്ചു പോയത് ഇൗ വഴിക്കാണ്. ഉദ്ദേശം മാസം ടിപ്പുവിന്റെ പട താവളമടിച്ചത് നന്നംമുക്ക് പഞ്ചായത്തിലെ പളളിക്കരയിലാണത്രേ. വേളയാട്ട് കളരിക്കലെ വലിയഗുരുക്കള്‍ ടിപ്പുവിന്റെ കളരി ഗുരുവായിരുന്നു. കളരി പയറ്റിലെ ഒട്ടനവധി അടവുകള്‍ ടിപ്പു പഠിച്ചത് ഇവിടെ നിന്നാണ്. സ്വര്‍ണ്ണനാണയങ്ങള്‍ നകി കുളപ്പറമ്പി തറവാട്ടുകാരി നിന്ന് ഭൂമി വാങ്ങി ഗുരുദക്ഷിണ നകിയാണ് ടിപ്പു തിരിച്ചുപോയത് എന്നുമാണ് എെതിഹ്യം. നൂറിപരം യാഗങ്ങള്‍ക്ക് നേതൃത്വം നകി പ്രശസ്ഥനായ ദേവരത്നം ഏര്‍ക്കര നമ്പൂതിരിപ്പാടും ഇൗ പഞ്ചായത്തിന്റെ പെരുമ വര്‍ദ്ധിപ്പിക്കുന്നു. ചങ്ങമ്പിള്ളി ഗുരുക്കളി നിന്നും വിദ്യ അഭ്യസിച്ച് സമ്പന്നരെ കൊള്ളയടിച്ച് പാവപ്പെട്ടവര്‍ക്ക് വീതിച്ചു നകിയിരുന്ന പെരുമ്പിലാവി കേളുമേനോനും ഇൗ പ്രദേശത്താണ് ജീവിച്ചിരുന്നത്.
ഭൂമിയുടെ ബഹു ഭൂരിഭാഗവും ഏതാനും ജി കുടുംങ്ങളുടേതായിരുന്നു.പകരാവൂര്‍ മന, ഏര്‍ക്കര മന, ആഴ്വാഞ്ചേരി മന , കാഞ്ഞിയുര്‍ മന, പന്താവൂര്‍ മംഗലത്തേരി മനകള്‍ , പുാനമ്പള്ളി മന, മുപ്പള്ളി മന, വിരളിപ്പുറത്ത് മന എന്നിവരുടെ കൈവശമായിരുന്നു ഭൂമിയലധികവും. കര്‍ഷക സംഘത്തിന്റെ നേതൃത്വത്തി അനേകം സമരങ്ങള്‍ ഭൂമിക്ക് വേി ഇവിടെ നടന്നിട്ടു്. ഭൂ പരിഷ്കരണ നിയമം സാധാരണക്കാരന്റെ ചിരക്കാല സ്വപനം സാക്ഷ്ത്കരിച്ചുകൊ് അവരെ ഭൂവുടമകളാക്കി. കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം സാമൂഹ്യബന്ധങ്ങളി വരുത്തിയ മാറ്റം ചെറുത.
നന്നംമുക്ക് പഞ്ചായത്ത് ബോര്‍ഡ് ആദ്യമായി ലാണ്. അക്ഷരാഭ്യാസമുള്ളവര്‍ കൈ പൊക്കിയാണ് ആദ്യത്തെ തെരഞ്ഞെടുപ്പ് നടത്തിയിട്ടുള്ളത്. ആദ്യത്തെ പ്രസിഡന്റ് ശ്രീ പി വി മാനു എന്ന കോതയാണ്. മലബാര്‍ ഡിസ്ട്രിക് ബോര്‍ഡി ഉള്‍പെടാത്ത പ്രദേശമായിരുന്നു നന്നംമുക്ക്. എന്നാ പഞ്ചായത്തിന്റെ പരിധിയി ഇന്നുള്ള പല പ്രദേശങ്ങളും മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴിലായിരുന്നു. ആദ്യ പഞ്ചായത്തിന്റെ അതിര്‍ത്തി നന്നംമുക്ക് അംശം മാത്രമായിരുന്നു. പള്ളിക്കര അംശം ഡിസ്ട്രിക് ബോര്‍ഡിന്റെ ഭാഗവും. ജനുവരി ന് കേരള സംസ്ഥാന അടിസ്ഥാനത്തി പഞ്ചായതതുകള്ഡ ഏകീകരിച്ചപ്പോള്‍ നന്നംമുക്ക്, പള്ളിക്കര അംശങ്ങള് ചേര്‍ന്ന് ഇന്നുള്ള നന്നംമുക്ക് പഞ്ചായത്ത് രൂപപ്പെട്ടു. പഞ്ചായത്ത് ഏകീകരണത്തിനു ശേഷം നടന്ന ആദ്യതതെ തെരഞ്ഞെടുപ്പി ശ്രീ പി വി മാനു എന്ന കോത തന്നെ തിരഞ്ഞെടുക്കപ്പെട്ടു. ഇടവേളയി .. മുത ഡിസംബര്‍ കൂടി പഞ്ചായത്ത് ഇന്‍സ്പെക്ടര്‍ സ്പെഷ്യ ഒാഫീസറായി നന്നംമുക്ക് ഭരിച്ചു. സെപ്തംബര്‍ മാസത്തി നടന്ന തെരഞ്ഞെടുപ്പി ശ്രീമതി കെ ആയിഷക്കുട്ടി ടീച്ചര്‍ , പി വി ലക്ഷമണന്‍ , കെ സി അഹമ്മദ്, ഇ വി ഹൈദ്രുഹാജി, കെ രാഘവന്‍, എ കെ മുഹമ്മദ്കുട്ടി, സ പി പി കുഞ്ഞാപ്പ,കെ വി ചന്ദ്രു, മുടവത്ത് മൊയ്ദുണ്ണി എന്നവിരടങ്ങുന്ന പഞ്ചായത്ത് ബോര്‍ഡ് തിരഞ്ഞെടുക്കപെട്ടു. ശ്രീമതി കെ ആയിഷക്കുട്ടി മലപ്പുറം ജിയിലെ ആദ്യതതെ വനിതാ പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞടുക്കപ്പെട്ടു.
നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് മാനു എന്ന കോത യായിരുന്നു. അദ്ദേഹം നന്നംമുക്ക് പഞ്ചായത്ത് ഒാഫീസ്, ആയുര്‍വേദ ആശുപത്രി, തരിയത്ത് ഹെത്ത് സെന്റര്‍ എന്നിവക്ക് സൗജന്യമായി സ്ഥലം നകുകയുായി. മുത വരെയും മുത വരെയും തവണയായി വര്‍ഷം പ്രസിഡന്റായി പഞ്ചായത്തിലെ എസ് എസ് എ സി പാസ്സായ ആദ്യ വനിതയായ കെ വി ആയിഷക്കുട്ടി ടീച്ചര്‍ പഞ്ചായത്ത് ഭരിച്ചു. ഇവരുടെ ഭരണകാലത്ത് മൂക്കുതലയി കാട്ടുപറമ്പി ഒാരേക്കര്‍ സ്ഥലം വിലകൊടുത്ത് വാങ്ങി ഹരിജന്‍ കുടുംബത്തിനും ജനറ കുടുംബത്തിനും ഭാഗിച്ചു നകുകയുായി. ശ്രീ ഭാസ്കരന്‍ നമ്പ്യാരുടെ ഭരണകാലത്ത് പട്ടികജാതി വിഭാഗക്കാര്‍ക്ക് വീടുവക്കുന്നതിനായി സ്രായിക്കടവി സ്ഥലം വാങ്ങുകയുായി.
പകരാവൂര്‍ വാസുദേവന്‍ നമ്പൂതിരി സംഭാവന ചെയ്ത സ്ഥലം കാട്ടുപറമ്പി പൊതു ശ്മശാനമാക്കി മാറ്റി . വാരിയര്‍മൂലയി ഹെത്ത് സെന്റര്‍, പാവിട്ടപ്പുറം ടെക്നിക്ക ഹൈസ്കൂള്‍ അംഗന്‍വാടി കെട്ടിടങ്ങ എന്നിവയും ഇവരുടെ കാലത്തായിരുന്നു. ചിറ്റയി ബാപ്പുഹാജി സംഭാവന ചെയ്ത സ്ഥലത്ത് അയിനിച്ചോട് ലക്ഷം വീട് കോളനിയും ആശാരിവളപ്പി മുഹമ്മദ് സംഭാവന ചെയ്ത സ്ഥലത്ത്പള്ളിക്കര ഹെത്ത് സെന്ററും സ്ഥാപിച്ചു. ചിത്രന്‍ നമ്പൂതിരിപ്പാട് രൂപക്ക് നകിയ മൂക്കുതല ഹൈസ്കൂള്‍ നമ്മുടെ പഞ്ചായത്തി സ്ഥിതി ചെയ്യുന്നു. ദബ്ദ ശമ്പ ഴയ്യറര്‍ഴക്ലി നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ ഫലമായി പി എച്ച് സി ക്ക് സെന്റ് സ്ഥലം ശ്രീ ചിത്രന്‍ നമ്പൂതിരിപ്പാടി നിന്നും വാങ്ങുവാന്‍ സാധിച്ചിട്ടു്. കൂര്‍മ്മ സ്കൂളിനായി പടിക്ക ബാബുരാജ്, ബാലചന്ദ്രന്‍ എന്നിവരി നിന്ന് സ്ഥലം കെട്ടിടം ഉള്‍പെടെ സൗജന്യമായി വിട്ടു കിട്ടിയിട്ടു്. വടക്കുമുറി ജി എ പി സ്കൂളിനായി പരേതനായ ഉളിയത്ത് അബൂബക്കര്‍ എന്നവരുടെ കുടുംബം സെന്റ് സ്ഥലം വിട്ടു തന്നിട്ടു്. 2000 മുതല്‍ 2015 വരെ ഇന്ദിര ചന്ദ്രന്‍, ബിജി സുരേഷ്, റീന വേലായുധന്‍ എന്നവരും 2015 ഡിസംബര്‍ മുത ശ്രീ ടി സത്യന്‍ എന്നവരും 2019 മുതല് ശ്രീ അബ്ദുള്‍ കരീം എന്നവരും ഭരണം നടത്തി, തുടര്‍ന്ന് 2020 ഡിസംബര്‍ മുതല് 2025 വരെ മിസ്രിയ സൈഫുദ്ധീന്‍ എന്നവരും 2025 ഡിസംബർ മുതല്‍ ശാന്തിനി രവീന്ദ്രന്‍ എന്നവരുടെ നേതൃത്വത്തിൽ ഭരണം നടത്തി വരികയാണ്.