ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍, പെരുമ്പടപ്പ് ബ്ളോക്കിലാണ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നന്നംമുക്ക് വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന നന്നംമുക്ക് ഗ്രാമപഞ്ചായത്തിനു 19.36 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 19 വാര്‍ഡുകളും ആകെ ജനസംഖ്യ 28989 മാണ് (പുരുഷന്‍ 13040. സ്തീ. 15949) ജനസാന്ദ്രത 1497 ഉള്ള പഞ്ചായത്തില്‍ സാക്ഷരത 86.53 ആണ്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ആലംകോട്, എടപ്പാള്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ആലംകോട്, കാട്ടകാമ്പാല്‍ (തൃശ്ശൂര്‍) പഞ്ചായത്തുകളും, തെക്കുഭാഗത്ത് പെരുമ്പടപ്പ്, കാട്ടകാമ്പാല്‍ (തൃശ്ശൂര്‍) പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പെരുമ്പടപ്പ്, വെളിയംകോട്, എടപ്പാള്‍ പഞ്ചായത്തുകളുമാണ്. 1955-56-ലാണ് നന്നംമുക്ക് പഞ്ചായത്തുബോര്‍ഡ് നിലവില്‍ വന്നത്. ആദ്യത്തെ പ്രസിഡന്റ് പി.വി.മാനു എന്ന കോതയാണ്. 2000 മുതല്‍ 2015 വരെ ഇന്ദിര ചന്ദ്രന്‍,...

ശാന്ദിനി രവീന്ദ്രനാഥ്

പ്രസിഡൻ്റ്

മുഹമ്മദാലി നരണിപ്പുഴ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

തെസ്നി കെ എം

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജന കെ എ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുസ്തഫ സി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വിശാഖ് വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഞങ്ങളെകുറിച്ച്മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍, പെരുമ്പടപ്പ് ബ്ളോക്കിലാണ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നന്നംമുക്ക് വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന നന്നംമുക്ക് ഗ്രാമപഞ്ചായത്തിനു 19.36 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 19 വാര്‍ഡുകളും ആകെ ജനസംഖ്യ 28989 മാണ്  (പുരുഷന്‍ 13040. സ്തീ. 15949) ജനസാന്ദ്രത 1497 ഉള്ള പഞ്ചായത്തില്‍ സാക്ഷരത 86.53 ആണ്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ആലംകോട്, എടപ്പാള്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ആലംകോട്, കാട്ടകാമ്പാല്‍ (തൃശ്ശൂര്‍) പഞ്ചായത്തുകളും, തെക്കുഭാഗത്ത് പെരുമ്പടപ്പ്, കാട്ടകാമ്പാല്‍ (തൃശ്ശൂര്‍) പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പെരുമ്പടപ്പ്, വെളിയംകോട്, എടപ്പാള്‍ പഞ്ചായത്തുകളുമാണ്. ഇവിടുത്തെ കായലോരങ്ങളിലെ പൂക്കൈതക്കാടുകളിലെ സുഗന്ധം പേറിവരുന്ന ഇളംകാറ്റ് നാടൊട്ടുക്കും നറുമണം പരത്തിയിരുന്നതിനാല്‍, “സുഗന്ധമൂല” എന്നര്‍ത്ഥത്തില്‍ “നന്നംമുക്ക് എന്ന പേര്‍ കൈവന്നു എന്നാണ് പഴമക്കാര്‍ പറയുന്നത്. കോലത്തിരിയുടെ ഭരണത്തിന്‍കീഴിലുണ്ടായിരുന്ന ഊരുകളിലൊന്നിന്റെ  കേന്ദ്രമായിരുന്നു ഈ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പ്രദേശത്തെ കായലോരങ്ങളിലെ പൂക്കൈത കാടുകളിലെ സുഗന്ധം പേറി വരുന്ന ഇളം കാറ്റ് നാടൊട്ടുക്ക് നറുമണം പരത്തുന്നതിനാല്‍ സുഗന്ധമൂല എന്നര്‍ത്ഥം വരുന്ന നന്നംമുക്ക് എന്ന പേര് പഞ്ചായത്തിന് കൈവന്നു എന്ന് പഴമക്കാര്‍ പറയുന്നു.

കൂടുതൽ വായിക്കുക