ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പ്രദേശത്തെ കായലോരങ്ങളിലെ പൂക്കൈത കാടുകളിലെ സുഗന്ധം പേറി വരുന്ന ഇളം കാറ്റ് നാടൊട്ടുക്ക് നറുമണം പരത്തുന്നതിനാല്‍ സുഗന്ധമൂല എന്നര്‍ത്ഥം വരുന്ന നന്നംമുക്ക് എന്ന പേര് പഞ്ചായത്തിന് കൈവന്നു എന്ന് പഴമക്കാര്‍ പറയുന്നു.
കൂടുതൽ വായിക്കുക